thankamma-c-85

കൊല്ലം: പത്തനാപുരം തലവൂർ അമ്പലത്തിൻനിരപ്പ് നെല്ലിവിള പടിഞ്ഞാറ്റതിൽ പരേതനായ എൻ. ചെല്ലപ്പന്റെ ഭാര്യ സി.തങ്കമ്മ (85) നിര്യാതയായി. മക്കൾ: രാജമ്മ, വിലാസിനി, സരസമ്മ, ഭാർഗവൻ, ശേഖരൻ, ആനന്ദൻ, അനിൽ. മരുമക്കൾ: ചെല്ലപ്പൻ, രാജൻ, രാജു, ലീനാകുമാരി, ശ്രീകലാ ശേഖർ, സ്നേഹ, ലേഖ. സഞ്ചയനം മാർച്ച് 4ന് രാവിലെ 7.30ന്.