
കൊട്ടാരക്കര: ഉമ്മന്നൂർ പഴിഞ്ഞം വടക്കേക്കര വീട്ടിൽ കെ. യോഹന്നാൻ (99) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വിലങ്ങറ ടി.പി.എം സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞാമ്മ. മക്കൾ: തങ്കച്ചൻ, ബേബി, കുഞ്ഞുമോൾ, ലീലാമ്മ, രാജു, ലില്ലിക്കുട്ടി, ജോൺകുട്ടി, റോസമ്മ, ബ്ലെസി. മരുമക്കൾ: പരേതയായ ലീലാമ്മ, മേഴ്‌സി, രാജു, ജോർജ് ഫിലിപ്പ്, ലീലാമ്മ, പരേതനായ ഐസക്, ലിസി, സാം, രഞ്ജിത്ത്.