ponnamma-p-k-83

അഞ്ചാലുംമൂട്: കാഞ്ഞാവേളി ഗുരുസദനതിൽ (പലകശേരി) പരേതനായ അഴകേശന്റെ ഭാര്യ പി.കെ. പൊന്നമ്മ (83, റിട്ട. എച്ച്.എം, പഞ്ചായത്ത് എൽ.പി.എസ്, പ്രാക്കുളം, മുൻ പഞ്ചായത്ത് ചെയർപേഴ്സൺ, തൃക്കരുവ പഞ്ചായത്ത്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: അമ്പിളികുമാർ, ശ്രീകല, അഗജ ബാബു. മരുമക്കൾ: ശ്രീദേവി, രാമൻ (റിട്ട. ചീഫ് മാനേജർ, കെ.എസ്.എഫ്.ഇ,കൊല്ലം), ശ്രീകുമാർ (മസ്കറ്റ്).