തൊടിയൂർ: കല്ലേലിഭാഗം മാളിയേക്കൽ ജംഗ്ഷൻ ദിലീപ് ഭവനിൽ വി.എൻ. വിക്രമൻപിള്ള (റിട്ട. വെയർ ഹൗസിംഗ് കോർപ്പറേഷൻ, 76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ദിലീപ്, ദീപ. മരുമക്കൾ: ജയലക്ഷ്മി, ജയചന്ദ്രൻ (കുവൈറ്റ്). സഞ്ചയനം 4ന് രാവിലെ 8ന്.