soman-76

പുത്തൻതുറ: കൊച്ചുകാട്ടിൽ (കൈലാസമംഗലത്ത്) സോമൻ (76, റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ടെക്നിക്കൽ എഡ്യുക്കേഷൻ, ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ചന്ദിക. മക്കൾ: ഡാലിയ (എച്ച്.എസ്.എ അദ്ധ്യാപിക), സാജൻ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ), സോണിയ (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: പ്രേംകൃപാൽ (ദൂരദർശൻ), അനുമോൾ, പരേതനായ ജ്യോതിപ്രസാദ്. മരണാനന്തര കർമ്മങ്ങൾ 14ന് രാവിലെ 7ന്.