yashodaran-k-73

കൊല്ലം: തട്ടാർകോണം ചാമവിള വീട്ടിൽ കെ. യശോധരൻ (73) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ധന്യ, ദിനേഷ്. മരുമക്കൾ: സുധീർ, വിനിത. മരണാനന്തര കർമ്മങ്ങൾ മാർച്ച് 3ന് രാവിലെ 6.30ന്.