കൊല്ലം: മനയിൽകുളങ്ങര എം.സി.ആർ.എ - 72 സി ബെദസ്ഥയിൽ യേശുദാസന്റെ ഭാര്യ അന്നമ്മ യേശുദാസൻ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് പെന്തക്കോസ്ത് മിഷൻ എ.ജി സെമിത്തേരിയിൽ. മക്കൾ: അജി, ആൻസിൽ, ബിജി. മരുമക്കൾ: ജിജി, വൃന്ദ, ഷാജൻ.