thulasidas-63

പരവൂർ: കോട്ടപ്പുറം ഇക്കരംകുഴി തിരുത്തിരുവിള വീട്ടിൽ തുളസീദാസ് (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ദ്രൗപതി (ഇ.എസ്.ഐ,​ ആശ്രാമം). മക്കൾ: അഖിൽ ദാസ്, അഖില ദാസ്.