
അലിമുക്ക്: തേക്കുവിള വീട്ടിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാം (95) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് അലിമുക്ക് തിരുകുടുംബം കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: റോസമ്മ, ലീലാമ്മ, മേരി, ജോൺസൻ, രാജാജി. മരുമക്കൾ: മാത്യു, ചെറിയാൻ, ജെയിംസ്, സാറാമ്മ, റെജി.