എഴുകോൺ: പാറയ്ക്കൽ സുനിൽ മന്ദിരത്തിൽ പരേതനായ സദാശിവന്റെ ഭാര്യ സത്യവതി (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സനിൽ, സീന, സുനിൽ. മരുമക്കൾ: ലിബി, ശ്രീകുമാർ, രേണുക. സഞ്ചയനം മാർച്ച് 5ന് രാവിലെ 7ന്.