sathyanandhan-84

കരിങ്ങന്നൂർ: പുത്തൻവിള മിനി വിലാസത്തിൽ സത്യാനന്ദൻ (84) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: മിനി, മോനി, സിനി. മരുമക്കൾ: ബാബു, ചന്ദ്രബാബു, ബാലചന്ദ്രൻ.