
കരുനാഗപ്പള്ളി: കാമ്പിശേരി കരുണാകരന്റെ അനിന്തരവൾ അയണിവേലിക്കുളങ്ങര തെക്ക് ഇളമശേരിൽ പരേതനായ വി.പി. ഭദ്രന്റെ ഭാര്യ എൽ. ഭാർഗവിഅമ്മ (85) നിര്യാതയായി. മക്കൾ: പരേതയായ ലത, ലീന, സന്തോഷ് (യു.എ.ഇ), ദീപ (കെ.എസ്.ഇ.ബി). മരുമക്കൾ: രാജ് മോഹൻ, അരുൺ, രേവതി, അജയകുമാർ (റിട്ട. ടെലികോം ഓഫീസർ). സഞ്ചയനം മാർച്ച് 3ന് രാവിലെ 8ന്.