കൊല്ലം: പള്ളിത്തോട്ടം കൗമുദി നഗർ - 83 എ മുസലിയാർ ലൈനിൽ അബ്ദുൽ ഹക്കിം (53) നിര്യാതനായി. ഭാര്യ: ഖദീജ ബിനു. മക്കൾ: ഫാത്തിമ, ജാഫർ സാദിഖ്. മരുമകൻ: അബ്ദുൽ റഊഫ്.