ചന്ദനത്തോപ്പ്: മേലവിള കിഴക്കതിൽ ലക്ഷ്മണൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: മണി. മക്കൾ: വിജയൻ, ഉഷാകുമാരി, ജയ, രാജു. മരുമക്കൾ: ഷീബ, ജെ.എസ്. കുമാർ, ബിജു, സരിത.