satheesh-babu-c-62

പുനലൂർ: പാണങ്ങാട് ഗീതുനിവാസിൽ സി. സതീഷ് ബാബു (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ, ശ്രീ ശാസ്താ കൺസ്ട്രക്ഷൻസ്, 62) നിര്യാതനായി. സംസ്കാരം ഇന്ന് തിരുവനന്തപുരം ബാലരാമപുരം അരുണിമയിൽ. ഭാര്യ: ഹേമലത സതീഷ്. മക്കൾ: ഗീതു നിർമ്മൽ, നീതു വരുണ. മരുമക്കൾ: എൻ. നിർമ്മൽ, വരുൺ പ്രിയൻ.