കുന്നത്തൂർ: ഐവർകാല നടുവിൽ ശാന്താലയത്തിൽ ചന്ദ്രശേഖരൻ നായർ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ബി. ശാന്തകുമാരി. മക്കൾ: സന്തോഷ് കുമാർ, പരേതനായ സുരേഷ് കുമാർ. മരുമക്കൾ: ജ്യോതിലക്ഷ്മി, അഞ്ചു.എസ്. കുമാർ.