saraswathy-72

ചവറ: പുതുക്കാട്ട് തെക്കിനി പടിഞ്ഞാറ്റതിൽ പരേതനായ ഉണ്ണിമാസ്റ്ററുടെ ഭാര്യ സരസ്വതി (72) നിര്യാതയായി. മക്കൾ: അനിൽ, മധു, സുനിൽ. മരുമക്കൾ: ഷീല, സീത. സഞ്ചയനം മാർച്ച് 3ന് രാവിലെ 7ന്.