പുത്തൻകുളം: മോളി നിവാസിൽ മണിലാലിന്റെ ഭാര്യ ജഗദ (70) നിര്യാതയായി. മകൾ: മോളി. മരുമകൻ: രാജു. സഞ്ചയനം മാർച്ച് 3ന് രാവിലെ 7.30ന്.