
എഴുകോൺ: പേഴൂർക്കോണം കളീക്കൽ വീട്ടിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ കുഞ്ഞമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: പൊന്നച്ചൻ, മോനച്ചൻ, കെ.ജി. കോശി (സി.പി.എം എഴുകോൺ വെസ്റ്റ് എൽ.സി അംഗം), സജീവ്, പരേതനായ ജോണച്ചൻ. മരുമക്കൾ: മിനി, ഷൈനി, ജിഷ, ഗിരിജ.