subaida-bheevi-70

തേവലക്കര: പുത്തൻസങ്കേതം തൈക്കുട്ടത്തിൽ കിഴക്കതിൽ (വെളിച്ച പാടത്ത്) പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സുബൈദാബീവി (70) നിര്യാതയായി. മക്കൾ: അബ്ദുൽ വഹാബ്, ബഷീറാ ബീവി, ഷാജി. മരുമക്കൾ: സജീന, സലീം (സൗദി), റഫീഖ.