കൊല്ലം: തെക്കേവിള ലക്ഷ്മിനഗറിൽ പരേതരായ ദാമോദരൻ മുതലാളിയുടെയും ദേവകിയുടെയും മകൻ ബാബുരാജ് (80) നിര്യാതനായി. മക്കൾ: ബിന്ദു, ബീന, മാലു.ബി. രാജ്. മരുമക്കൾ: അശോക് കുമാർ, ദിലീപ് കുമാർ, അനിൽ കുമാർ.