madhusudhanalal-61

കടയ്ക്കോട്: ഹരിശ്രീയിൽ പരേതനായ സദാനന്ദന്റെയും അംബുജാക്ഷിയുടെയും മകൻ എസ്. മധുസൂദനലാൽ (61) നിര്യാതനായി. ഭാര്യ: പ്രസന്നലാൽ. മക്കൾ: പൂജ ലാൽ, ഹരി ലാൽ. മരണാനന്തര കർമ്മങ്ങൾ 4ന് രാവിലെ 7ന്.