കൊല്ലം : ചവറ തെക്കുംഭാഗം തിരുവിതാംകൂർ ദേവസ്വം ബോർഡ് ശ്രീ ഉദയാദിത്യപുരം ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ഉത്സവം ഇന്ന് നടക്കും. ഇന്ന് രാവിലെ 8 മുതൽ ശിവപുരാണപാരായാണം, 9 ന് കാവടി ഘോഷയാത്ര, 10.30 മുതൽ അഭിഷേകം, വൈകിട്ട് 6 .30 ന് ദീപാരാധന, 7.30 മുതൽ സേവ,രാത്രി 12 വിളക്കിനെഴുന്നള്ളിപ്പ്.