
പത്തനാപുരം: കാര്യറ പി.ബി ജംഗ്ഷൻ ചെമ്പകശ്ശേരി പുത്തൻവീട്ടിൽ ഉണ്ണിക്കൃഷ്ണൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജെ. പുഷ്പവല്ലി. മക്കൾ: യു. മനോജ്, യു. ജയിൻ, യു. വിനോദ്. മരുമക്കൾ: വി.എസ്. ദിനി, പി.എസ്. നിഷ, എം.ആർ. ബിന്ദു.