bineesh-v-45

കിഴക്കേകല്ലട: തെക്കേമുറി പിള്ള വീട്ടിൽ കാട്ടുവിള വിക്രമൻപിള്ളയുടെയും സതിഅമ്മയുടെയും മകൻ വി. ബിനീഷ് (കെ.എസ്.ആർ.ടി.സി, കൊല്ലം, 45) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരിത. മക്കൾ: നിരഞ്ജനകൃഷ്ണ, ഗോപിക.