ചവറ: തട്ടാശേരി വിജയ ഭവനത്തിൽ മോഹനൻ (74) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: അഭിലാഷ് മോഹൻ, അംജിത് മോഹൻ. മരുമക്കൾ: സിന്ധു, മിനി. സഞ്ചയനം 6ന് രാവിലെ 7ന്.