
കൊല്ലം: തെക്കേ വാഴക്കുളം മാലിക്കുടി പടയാറ്റിൽ പരേതനായ എം.വി. തോമസിന്റെ (റിട്ട. സൂപ്രണ്ട്, എൻ.സി.സി) ഭാര്യ ചിന്നമ്മ തോമസ് (91, റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്, സൗത്ത് വാഴക്കുളം) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജൻ.എം. തോമസ് (ചീഫ് ഫോട്ടോഗ്രാഫർ, മലയാള മനോരമ, കൊല്ലം), റോയി.എം. തോമസ് (കൊച്ചിൻ യൂണിവേഴ്സിറ്റി). മരുമക്കൾ: ഷീജ രാജൻ (ജില്ലാ കോടതി, എറണാകുളം, ശോഭ റോയി (കൊച്ചിൻ യൂണിവേഴ്സിറ്റി).