ramakrishnapilla-m-75

പത്തനാപുരം: പട്ടാഴി മീനം ഇടയിലെത്തുണ്ടിൽ എം. രാമകൃഷ്ണപിള്ള (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: ആർ. രവീന്ദ്രൻ നായർ, ആർ. സജു, ആർ. സജീവ് കുമാർ. മരുമക്കൾ: ലതാ കുമാരി, ശ്രീകല. സഞ്ചയനം 6ന് രാവിലെ 8ന്.