ചാത്തന്നൂർ: കാരംകോട് വരിഞ്ഞം രാഹുൽഭവനിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ബേബി സരോജം (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാഹുൽ രവി, അതുൽ രവി, അമൽ രവി.