omana-74

വടക്കുംതല കിഴക്ക്: ചാമ്പ​ക്കടവ് തിരുവാതിര (ആമ്പാടിയിൽ) പരേതനായ പത്മനാഭന്റെ മകളും കെ.ജി. വിശ്വംഭരന്റെ ഭാര്യയുമായ ഓമന (74) നിര്യാതയായി. മക്കൾ: ഷിബു, ഷീജ, ശ്രീകുമാർ. മരുമക്കൾ: ശ്രീജ, അശോകൻ, ബിനില. സഞ്ചയനം 6ന് രാവിലെ 8ന്.