
കൊല്ലം: വടക്കേവിള മണക്കാട് ഐക്യ നഗർ - 205 കല്ലുവിള വീട്ടിൽ ശിവരാജൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. കൊല്ലൂർവിള പള്ളിമുക്കിലെ മണ്ണെണ്ണ വ്യാപാരിയായിരുന്നു. ഭാര്യ: പത്മിനി. മക്കൾ: എസ്. ഷിബു, എസ്. ഷിജി, എസ്. ഷീജ. മരുമകൻ: അനിൽകുമാർ.