vijayan-78

തട്ടാമല: വെൺപാലക്കര മണ്ണാനിക്കുളം പാലാഴിയിൽ വിജയൻ (റിട്ട. ഇ.എസ്.ഐ ജൂനിയർ സൂപ്രണ്ട്,​ 78) നിര്യാതനായി. ഭാര്യ: സ്നേഹലത. മക്കൾ: സിനി, സിന്ധു. മരുമക്കൾ: അനിൽ കുമാർ, ഉമേഷ് പാലത്തറ.