ചേർപ്പ്: കോടന്നൂർ പള്ളി തിരുന്നാളിൽ പങ്കെടുത്ത 700 പേരുടെ പേരിൽ ചേർപ്പ് പൊലീസ് കേസെടുത്തു. വെടിക്കെട്ട് നടത്തിയതിന് പള്ളി വികാരി ഉൾപ്പടെയുള്ളവരുടെ പേരിലും കൂടാതെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 700 ആളുടെ പേരിലുമാണ് പൊലീസ്‌ കേസെടുത്തിട്ടുള്ളത്.