വാടാനപ്പിള്ളി: ശ്രീ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി മഹോത്സവത്തിന് കൊടിയേറി. മുഖ്യ രക്ഷാധികാരി എ.ആർ. അയ്യപ്പൻ കൊടിയേറ്റ് നിർവഹിച്ചു. പ്രസിഡന്റ് വേദവ്യാസൻ ഇത്തിക്കാട്ട്, സെക്രട്ടറി മോഹൻദാസ് ഇത്തിക്കാട്ട് എന്നിവർ സംബന്ധിച്ചു.