മാള: കോട്ടമുറി പുന്നക്കപറമ്പിൽ രാമൻകുട്ടി ഭാര്യ ഭാർഗ്ഗവി (88) നിര്യാതയായി. സംസ്കാരം നടന്നു. മക്കൾ : പ്രേമ, രമേഷ്, ഷാജി, ഷേർളി മരുമക്കൾ : ലോഹിതാക്ഷൻ (പരേത), സിന്ധു, സദാനന്ദൻ, രാജൻ (പരേത).