foto

പുല്ലഴി: രായിരത്ത് മണികണ്ഠൻ (63) നിര്യാതനായി. റിട്ട. യുക്കോ ബാങ്ക് മാനേജരാണ്. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് 6ന് നടക്കും. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിമൽ, വിനീത്.