എടമുട്ടം: കഴിമ്പ്രം കാരയിൽ സിദ്ധാർത്ഥൻ (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പത്മിനി. മക്കൾ: സുജ, ഷിജു, ഷിനു. മരുമക്കൾ: രമ്യ, സുബിത, സിൻസി.