1
പീച്ചി ഡാം (ഫയൽ ചിത്രം)​

തൃശൂർ: പീച്ചി ഡാമിന്റെ റിവർ സ്ലൂയിസ് വഴി കൃഷിയാവശ്യത്തിന് വെള്ളം തുറന്ന് പുഴയിലെ ജലനിരപ്പ് ക്രമീകരിക്കാനായി ഇന്ന് (ഫെബ്രുവരി 2) രാവിലെ തുറക്കും. മണലി, കരുവന്നൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.