 
കളർഫുൾ ചിരി... തൃശൂർ കഞ്ഞാണി പെരുമ്പുഴ പാടത്തിന് സമീപം പല നിറത്തിലുള്ള ചായകൾ വിൽക്കുന്ന ബികോം ബിരുദ ധാരിയായ സജിത ജിജു. ആകെ 21 തരത്തിലുള്ള ചായകൾ സജിത ഉണ്ടാക്കും ഇതിൽ പ്രധാനമായും പർപ്പിൾ, നീല, പച്ച, ചുവപ്പ് എന്നീ നിറത്തിലുള്ള ചായകളാണ് ആളുകൾക്ക് പ്രിയം നീലശംഖ് പുഷ്പം, ചെമ്പരത്തിപ്പൂ, പുതീന ഇല, നാരങ്ങ എന്നിവ ചേർത്താണ് വ്യത്യസ്ത നിറങ്ങളിലുള്ള ഇത്തരം ചായകൾ ഉണ്ടാക്കുന്നത്.