dhtri

ചേർപ്പ്: സർക്കാർ ആശുപത്രിയലേക്ക് ധാത്രി പ്രൊഡക്ട്‌സ് കമ്പനി സാനിറ്റൈസർ സൗജന്യമായി നൽകി. ഏരിയ മാനേജർ അജി തറയിൽ ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽകുമാറിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ചേർപ്പ്‌ ബ്ലോക്ക് മെമ്പർ ഹസീന അക്ബർ, ജെ.എച്ച്.ഐമാരായ അസീബ്, ലൗലി, പുഷ്പവല്ലി മംഗളം, അംബുജാക്ഷി എന്നിവർ പങ്കെടുത്തു.