നെടുമ്പാൾ : അണലിപറമ്പിൽ ശങ്കരൻ മകൻ ചന്ദ്രൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭാര്യ: പാറുകുട്ടി. മക്കൾ: സജീഷ്, സജിത. മരുമകൻ: കൃഷ്ണൻകുട്ടി.