obituary

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നീലക്കംപാറ പാറയ്ക്കൽ ഷൺമുഖൻ (82) നിര്യാതനായി. സി.പി.എം പുല്ലൂറ്റ് ജംഗ്ഷൻ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: രംഭാവതി. മക്കൾ: ശ്രീനിവാസൻ, ശകുന്തള. മരുമക്കൾ: സുജിത, ദിലീപ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പുല്ലൂറ്റ് നഗരസഭ ക്രിമറ്റോറിയത്തിൽ.