obituary

കൊടുങ്ങല്ലൂർ: എറിയാട് മാടവന അത്താണി കാടാംപറമ്പത്ത് ഇബ്രാഹിം മകൻ നൗഷാദ് (49) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ബുഷറ. മക്കൾ : ദിൽഷാദ്, ദിയാ ഫാത്തിമ.