ഇളംകുന്ന് : വല്ലച്ചിറ ചിറയിന്മേൽ രാവുണ്ണി മകൻ കുട്ടപ്പൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ. മക്കൾ: ദീപ, ദിലീപ്, ദിഷ. മരുമക്കൾ: ഷാജി, ശ്രീവിദ്യ, ഗിഷി.