obituary

കൊടുങ്ങല്ലൂർ: കാര മഞ്ഞളി കൊച്ചൗസോ മകൻ ജോസഫ് (80) നിര്യാതനായി. ഭാര്യ: ബേബി. മകൾ: സിജി. മരുമകൻ:അജി.