thresya

വെളളാങ്കല്ലൂർ : വെള്ളാങ്കല്ലൂർ സെന്റ് പോൾസ് ഓൾഡ് ഏജ് ഹോമിലെ അന്തേവാസിയായ അരിമ്പൂര് കൊടക്കാടൻ വാറപ്പൻ മകൾ ത്രേസ്യ (92) നിര്യാതയായി. സംസ്കാരം നടത്തി .