ചാവക്കാട്: ചെറുകാട്ടിൽ മൊയ്തീൻ കുട്ടി ഭാര്യ ആർ.വി.ചേക്കുമ്മ (85) നിര്യാതയായി. മക്കൾ: ബക്കർ, സെയ്തു, അബ്ദു, സുലൈഖം, ഇബ്രാഹിം, നൂർജ. മരുമക്കൾ: ജുമൈല, ലൈല, ജമാലു, ജുമൈല, അഫ്സത്ത്, അസീസ്. ഖബറടക്കം നടത്തി.