obituary

ചൊവ്വല്ലൂർ: കല്ലിങ്ങപടത്തിൽ അഷറഫ് (36) നിര്യാതനായി. ഭാര്യ: ഷെജിന. മക്കൾ: ഷിഹാൻ, നിഹ ഫാത്തിമ്മ, ഹനാൻ.