തളിക്കുളം: കലാഞ്ഞിയിൽ പാണപറമ്പിൽ ഭാസ്കരൻ ഭാര്യ ജാനകി (84) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രഘുനാഥൻ, രസിതകുമാരി, രഹന ബായി, രമേഷ് ബാബു. മരുമക്കൾ: സല്ലിജ, ജയപ്രകാശൻ, ജ്യോതിബസു, ശോഭ.