rajesh

വടക്കാഞ്ചേരി : വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിന് സമീപം പാർളിക്കാട് വാരിയം കാർത്തികയിൽ രാജേഷ് നന്ദൻ വാരിയർ (37) നിര്യാതനായി. ഭാര്യ: കവിത. മക്കൾ: ഋത്വക്, ഋഗ്വേത്. അഡ്വ.നന്ദൻ വാരിയരുടെയും, പങ്കജത്തിന്റെയും മകനാണ്.